
സാറ
വളർക്കാവ്: ജനതാ റോഡിൽ തട്ടിൽ ചാണ്ടി സാറ (സുറുമ -78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ. ഭർത്താവ്: പരേതനായ ഡേവീസ്. മക്കൾ: വിനോയ്, സന്തോഷ്, ബിന്ദു, തിമത്തി. മരുമക്കൾ: ആൻസി, ജാസ്മി, പരേതരായ ഷൈനി, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions