Obituary
അം​ബു​ജാ​ക്ഷി അ​മ്മ

തി​രു​വി​ല്വാ​മ​ല: ക​ണി​യാ​ർ​കോ​ട് ചോ​ല​ക്കോ​ട്ടി​ൽ അം​ബു​ജാ​ക്ഷി അ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പാ​മ്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​വു​ണ്ണി​എ​ഴു​ത്ത​ച്ഛ​ൻ. മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, ര​വീ​ന്ദ്ര​ൻ, രാ​മ​ച​ന്ദ്ര​ൻ, പ്ര​ഭാ​ക​ര​ൻ, കോ​മ​ള​വ​ല്ലി, ഹ​രി​ദാ​സ്, ല​ത. മ​രു​മ​ക്ക​ൾ: ല​ത, ബി​ന്ദു, പ്രി​യ, ഉ​ണ്ണി, അ​നി​ത, വാ​സു​ദേ​വ​ൻ, മ​നോ​ജ്.