
ഫ്രാൻസിസ്
പോട്ട: ആശ്രമം റോഡ് മേനാച്ചേരി പരേതനായ വറീത് മകൻ ഫ്രാൻസിസ്(65) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ബിന്ദു പുത്തൻചിറ മാളിയേക്കൽ കൂനൻ കുടുംബാംഗം. മക്കൾ: ഫെബിൻ (റെയിൽവേ, എറണാകുളം), അലൻ, യൂജിൻ. മരുമകൾ: സ്നേഹ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions