Obituary
തോ​മ​സ്

പു​ല്ലി​ശേ​രി: കൂ​ന്പാ​റ ത​ട​ത്തി​ൽ തോ​മ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: പാ​റാ​ട്ടു​കു​ന്നേ​ൽ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: ജോ​ബി (പു​ല്ലി​ശേ​രി), ജോ​മോ​ൻ (അ​ങ്ക​മാ​ലി), ജോ​സ്മി (പാ​ലാ), അ​നു. മ​രു​മ​ക്ക​ൾ: നൈ​ജി​ൽ (മ​ണ്ണാ​ർ​ക്കാ​ട്), ബി​നു (യു​എ​ഇ), ജോ​സ്മി (കോ​ത​മം​ഗ​ലം), റൂ​ബി​ൻ (യു​എ​ഇ).