
ഔസേപ്പ്
കാടുകുറ്റി: അന്നനാട് ത്രിവേണി ജംഗ്ഷനു സമീപം പ്ലാശേരി ചാതേലി അന്തോണി മകൻ ഔസേപ്പ് (കൊച്ചപ്പൻ -91) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് അന്നനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഏല്യാമ്മ. മക്കൾ: ആന്റു, രാജു, റാഫി, മിനി, ജിനി. മരുമക്കൾ: ഷീബ, ടിജി, നൈജി, ബെന്നി പടയാട്ടി, ഷാജു അരിമ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions