Obituary
ഔ​സേ​പ്പു​ട്ടി

ആ​ളൂ​ർ: ചാ​തേ​ലി ഔ​സേ​പ്പ് മ​ക​ൻ ഔ​സേ​പ്പു​ട്ടി(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ആ​ളൂ​ർ പ്ര​സാ​ദ​വ​ര​നാ​ഥാ പ​ള്ളി​യി​ൽ. ഭാ​ര്യ: താ​ഴൂ​ർ വ​ടാ​ശേ​രി കു​ടും​ബാം​ഗം ഏ​ല്യ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ണ്‍​സ​ണ്‍, അ​ൽ​ഫോ​ൻ​സ, പ​രേ​ത​യാ​യ ജെ​സി, ജോ​യ്സി. മ​രു​മ​ക്ക​ൾ: ലി​ജി, പൗ​ലോ​സ്, ജോ​യ്, ടോ​ണി.