
കദീശബി
കോഴിക്കോട് : പരേതനായ വലിയങ്ങ് ആലിക്കോയയുടെ ഭാര്യ മാനേരി ബൈപാസ് അസ്നാസിൽ ചെറിയ ഒറ്റയിൽ കദീശബി(93) മക്കയിൽ അന്തരിച്ചു.മക്കൾ: സി.ഒ.മുസദ്ദിക്, അബ്ദുൽ നാസർ, ഹാഷിം, ബൽക്കീസ്, റംലത്ത് (മക്ക), പരേതയായ സഹറു ബാനു.മരുമക്കൾ: പി.എൻ.എം. മാളിയേക്കൽ താജു, പഴയതോപ്പിൽ ഹസീന, മേലിവീട്ടിൽ മുബീന, പരേതരായ എൻ.എം.ആലിക്കോയ, അലി കുണ്ടോട്ടി (മക്ക), ജെ.എം. മൊയ്തീൻ കോയ.ഖബറടക്കം ഇന്നലെ രാവിലെ മക്കയിൽ നടന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions