Obituary
ജാ​നു

പേ​രാ​മ്പ്ര: പ​ര​പ്പി​ൽ ജാ​നു (83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ര​പ്പി​ൽ സാ​മി. മ​ക്ക​ൾ: മോ​ഹ​ന​ൻ (ഫോ​ക്ക​സ് പേ​രാ​മ്പ്ര), സ​ത്യ​ൻ (സി​പി​എം പാ​റ​ക്ക​ണ്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), രേ​ണു​ക (തി​രു​വ​ള്ളൂ​ർ). മ​രു​മ​ക്ക​ൾ: പ്ര​വി​ത, ബി​ന്ദു, രാ​ജ​ൻ (തി​രു​വ​ള്ളൂ​ർ).