
രാമന് ആശാരി
മക്കരപ്പറമ്പ് : വടക്കാങ്ങര കിഴക്കേകുളമ്പ് ജിഎംഎല്‍പി സ്കൂളിനടുത്ത് പുന്നക്കാട്ടു പറമ്പില്‍ രാമന് എന്ന രാമേട്ടന് ആശാരി (75) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഷൊര്‍ണൂര്‍ ഐവര്‍മഠത്തില്‍.ഭാര്യ: ലീല.മക്കള്‍:വിനോദ്, പ്രദീപ്, പ്രമോദ്, പ്രകാശ്, പ്രിയ.മരുമക്കള്‍: ഷീബ, ഷീന, ശാലിനി, ഗോപിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions