Obituary
ബി​ജു

പു​ല്‍​പ്പ​ള്ളി: മ​ര​കാ​വ് തെ​ള്ള​ക​ത്തു​കു​ഴി​യി​ല്‍ ബി​ജു(44)​അ​ന്ത​രി​ച്ചു. ഭാ​ര്യ: സോ​ണി. മ​ക്ക​ള്‍: ആ​ന്‍ മ​രി​യ, അ​ല​ന്‍, അ​ലോ​ണ മ​രി​യ.