Obituary
വേ​ലാ​യു​ധ മേ​നോ​ൻ

ക​ക്കാ​ട് : പു​ഴാ​തി ഹൗ​സിം​ഗ് കോ​ള​നി​യി​ൽ ടി.​പി. വേ​ലാ​യു​ധ മേ​നോ​ൻ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​മ്പ​ല​ത്ത്. ക​ണ്ണൂ​ർ സ്പി​ന്നിം​ഗ് മി​ൽ റി​ട്ട. അ​ക്കൗ​ണ്ട​ന്‍റാ​ണ്. ഭാ​ര്യ: കെ. ​കൊ​ച്ചു​മ​ണി. മ​ക്ക​ൾ: വി​ന​യ​കൃ​ഷ്ണ​ൻ, (ഷാ​ർ​ജ), വ​ന്ദ​ന. മ​രു​മ​ക്ക​ൾ: പി.​കെ. ശ്രാ​വ​ൺ​കു​മാ​ർ (റി​ട്ട. മ​ർ​ച്ച​ന്‍റ് നേ​വി), ഭ​വ്യ (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​മേ​നോ​ൻ, പ​രേ​ത​രാ​യ കേ​ശ​വ​മേ​നോ​ൻ, ദേ​വി സ​ത്യ​നാ​ഥ്, മാ​ധ​വ​മേ​നോ​ൻ.