Obituary
ല​ക്ഷ്മി

കോ​ള​യാ​ട് : എ​ട​യാ​ർ പൂ​ന്താ​റ്റി​ൽ പു​തി​യ​പു​ര​യി​ൽ ല​ക്ഷ്മി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ ആ​ചാ​രി. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (കാ​ർ​പ്പെ​ന്‍റ​ർ, മേ​ന​ച്ചോ​ടി), ര​മേ​ഷ്ബാ​ബു, ശ്രീ​ജ (ഇ​രി​ട്ടി), റി​ജേ​ഷ്. മ​രു​മ​ക്ക​ൾ: ഷീ​ന (എ​ട​യാ​ർ), പ്ര​വീ​ൺ (ഇ​രി​ട്ടി), സ​നി​ത (മ​ണ​ത്ത​ണ), വി​ജി​ന (ക​രി​ക്കോ​ട്ട​ക്ക​രി).