Obituary
ചി​രി

ക​രി​വെ​ള്ളൂ​ര്‍: അ​യ​ത്ര​വ​യ​ലി​ല്‍ മു​ത്ത​ല ചി​രി (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ടാ​യി ക​ണ്ണ​ൻ. മ​ക്ക​ള്‍: അ​ശോ​ക​ന്‍ (റി​ട്ട. റെ​യി​ല്‍​വേ ലോ​ക്കോ പൈ​ല​റ്റ്), ഗീ​ത (റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക, ജി​എം​എ​ല്‍​പി​എ​സ്, പാ​ല​ക്കോ​ട്), അ​നി​ത (ഫാ​ര്‍​മ​സി​സ്റ്റ്, സ്റ്റോ​ര്‍ കീ​പ്പ​ര്‍ ഗ​വ. ആ​ശു​പ​ത്രി, കാ​സ​ർ​ഗോ​ഡ്), ബാ​ബു (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ജി​എ​ല്‍​പി​എ​സ് താ​രം ത​ട്ട​ടു​ക്ക), മീ​ന. മ​രു​മ​ക്ക​ള്‍: പ്രീ​തി (ചാ​ല, ക​ണ്ണൂ​ര്‍), ല​ക്ഷ്മ​ണ​ന്‍ (തൃ​ക്ക​രി​പ്പൂ​ര്‍), മോ​ഹ​ന​ന്‍ (ചെ​റു​വ​ത്തൂ​ര്‍), ശ്രീ​ല​ത (അ​ധ്യാ​പി​ക, ജി​എ​ച്ച്എ​സ്എ​സ്, വെ​ള്ളൂ​ര്‍), സു​രേ​ഷ് ബാ​ബു (കാ​ഞ്ഞ​ങ്ങാ​ട്). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞാ​തി (ചെ​റു​വ​ത്തൂ​ര്‍), പ​രേ​ത​രാ​യ കു​ഞ്ഞ​മ്മ, അ​മ്പു, നാ​രാ​യ​ണി.