Obituary
യ​ശോ​ദ

ചി​റ​ക്ക​ൽ: കോ​ട്ട​ക്കു​ന്ന് കു​റ്റി​ച്ചി ഹൗ​സി​ൽ യ​ശോ​ദ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​രു​ണ​ൻ. മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ, ഹൈ​മ, രാ​ജീ​വ​ൻ, അ​ശോ​ക​ൻ. മ​രു​മ​ക്ക​ൾ: ര​ജി​ത, നീ​ന, ഷീ​ന, പ​രേ​ത​നാ​യ പ​ദ്മ​നാ​ഭ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ച്യു​ത​ൻ, കു​ഞ്ഞി പൊ​ക്ക​ൻ, മാ​ധ​വി, രോ​ഹി​ണി, പ​രേ​ത​രാ​യ പ​ദ്മി​നി.