Obituary
നി​ഷ

ക​ണ്ണൂ​ർ: കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ റി​ട്ട. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ താ​ണ ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി​ക്കു സ​മീ​പം കൗ​സ​ല്യാ​സി​ൽ മ​ഠ​ത്തി​ൽ നി​ഷ (61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ-​ജ​യ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: സി.​പി. മം​ഗ​ളേ​ഷ് മ​ണി (റി​ട്ട. സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ, കേ​ര​ള​കൗ​മു​ദി, ക​ണ്ണൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഡ്വ. ദീ​പ​ക്, പ​രേ​ത​നാ​യ നി​ര​ഞ്ജ്.