
ത്രേസ്യാമ്മ
ഇരിട്ടി : എടൂരിലെ അട്ടമറ്റത്തിൽ ത്രേസ്യാമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭർത്താവ്: ആന്റണി. മക്കൾ: സിന്ധു, സിജോ, ജിന്റോ. മരുമക്കൾ: ബിന്ദു (മണിക്കടവ്), അമ്പിളി (പത്തനംതിട്ട), ശ്യാം (തിരുവല്ല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions