Obituary
മാ​ത്യു

ഉ​ളി​ക്ക​ൽ : വ​ട്ട്യാ​ന്തോ​ടി​ലെ വെ​ട്ടു​ക​ല്ലാം​കു​ഴി​യി​ൽ മാ​ത്യു (73)അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം നാ​ളെ മൂ​ന്നി​ന് മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ : മ​രി​യ മേ​ക്കാ​ട്ടു​കു​ന്നേ​ൽ. മ​ക്ക​ൾ: സി​ബി, സി​നി, സീ​ന. മ​രു​മ​ക്ക​ൾ: പ്രീ​തി, റോ​ജി, ജോ​ളി. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, ദേ​വ​സ്യ, ഏ​ബ്ര​ഹാം.