Obituary
പ്രി​യ

ബേ​ക്ക​ല്‍ : സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് കു​മ്പ​ള ആ​രി​ക്കാ​ടി ബ്രാ​ഞ്ച് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന കു​ന്നി​ൽ വ​ലി​യ​വ​ള​പ്പി​ല്‍ ഹൗ​സി​ലെ പ്രി​യ (40) അ​ന്ത​രി​ച്ചു. പെ​രു​മ്പ​ള ക​പ്പ​ണ​യ​ടു​ക്ക​ത്തെ അ​ന​ന്ത​ന്‍ -ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: ദി​നേ​ശ് (കെ​എ​സ്ഇ​ബി സൂ​പ്ര​ണ്ട് കാ​ഞ്ഞ​ങ്ങാ​ട്). മ​ക്ക​ള്‍ : ശ്രീ​ഹ​രി, ശ്രീ​പാ​ര്‍​വ​തി.