
ശ്യാമള
നീലേശ്വരം : ചിറപ്പുറം ജീവൻവിദ്യ സ്കൂളിലെ മുൻ അധ്യാപിക പടിഞ്ഞാറ്റംകൊഴുവലിലെ കെ. പി. ശ്യാമള (72) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.പി.കരുണാകരൻ നമ്പ്യാർ (ആലക്കാട് ). മക്കൾ: അഭിലാഷ്, റോഷ്നി. മരുമക്കൾ: മനോജ് (ബൽത്തങ്ങാടി), ദീപ (ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions