Obituary
ക​ല്യാ​ണി അ​മ്മ

രാ​ജ​പു​രം: കു​ടും​ബൂ​ർ അ​രി​മ്പ്യ​യി​ലെ ക​ന​ക്ക​രം​ക്കോ​ടി ക​ല്യാ​ണി അ​മ്മ (97) അ​ന്ത​രി​ച്ചു.ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചേ​വി​രി ച​ന്തു നാ​യ​ർ. മ​ക്ക​ൾ: ഓ​മ​ന, ല​ക്ഷ്മി, രാ​ധാ​കൃ​ഷ്ണ​ൻ, സു​മ​തി, മോ​ഹ​ന​ൻ, സം​ശ​ല, ര​വീ​ന്ദ്ര​ൻ, പ​രേ​ത​രാ​യ ഭാ​ർ​ഗ​വി, ന​ളി​നി. മ​രു​മ​ക്ക​ൾ: ല​ത, ശ്രീ​ജ, ദി​വ്യ, എം. ​നാ​രാ​യ​ണ​ൻ നാ​യ​ർ (ബ​ന്ത​ടു​ക്ക), കെ.​പി. രാ​ഘ​വ​ൻ നാ​യ​ർ (ക​ര​ക്ക​യ​ടു​ക്കം), പ​രേ​ത​രാ​യ കെ. ​കു​മാ​ര​ൻ നാ​യ​ർ (പാ​ക്കം), സി.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (പ്ലാ​വു​ള്ള​ക​യ), പി.​കു​ഞ്ഞ​മ്പു നാ​യ​ർ (ത​ടി​ച്ച​ലും​ബ​ര), എം.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (ബ​ന്ത​ടു​ക്ക).