Obituary
അ​ന്ന​മ്മ ജോ​സ​ഫ്

ആ​ര്യ​ങ്കാ​വ്: പു​തു​ശേ​രി​യി​ല്‍ വീ​ട്ടി​ല്‍ അ​ന്ന​മ്മ ജോ​സ​ഫ് (90) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം നാ​ളെ10​ന് ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍‌. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി.​ജെ. ജോ​സ​ഫ്. മ​ക്ക​ള്‍: ജോ​സ​ഫ് ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, റോ​സ​മ്മ മാ​ണി, സി​സ്റ്റ​ര്‍ ആ​ലീ​സ് ( ഹോ​ളി​ക്രോ​സ് കോ​ണ്‍​വെ​ന്‍റ് ( ല​ക്‌​നൗ), തോ​മ​സ് ജോ​സ​ഫ്( യു.​കെ), ഷീ​ന ജോ​യ്. മ​രു​മ​ക്ക​ള്‍: ആ​നി, സൂ​സി,ഷൂ​ബി തോ​മ​സ്, ജോ​യി,പ​രേ​ത​നാ​യ മാ​ണി.