
എസ്.ലളിത
തഴവ: വടക്കുംമുറി കിഴക്ക് അശ്വതിയില്‍ എസ്. ലളിത (75) അന്തരിച്ചു. ഭര്‍ത്താവ്: എന്‍.വി. രാജന് (റിട്ട. ചീഫ് അക്കൗണ്ടന്റ്, കേരള ഗാന്ധി സ്മാരക നിധി), മക്കള്‍: തഴവ ബിജു(ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, തഴവ പഞ്ചായത്ത്), എല്‍. ബീന, എല്‍. ബിന്ദു( ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂള്‍, ഇടക്കുളങ്ങര). മരുമക്കള്‍: കെ.എസ്. സുജ, എന്‍.ശിവദാസന്‍, ആര്.ബിജു. സഞ്ചയനം ബുധൻ എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions