
ഭാനുമതി
പൂവാർ: കരുംകുളം കല്ലുമുക്ക് കുന്നുവിളവീട്ടിൽ ഭാനുമതി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ. മക്കൾ: ബി. ശ്രീകല, ബി. മിനി, പരേതനായ ശ്രീകുമാർ. മരുമക്കൾ.ആർ. ശിവപ്രസാദ്, ജി.എസ്. ഗോപലകൃഷ്ണൻ. സഞ്ചയനം ചൊവ്വ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions