Obituary
സ​തി​കു​മാ​ർ

ആ​ര്യ​നാ​ട്: ഗ​ണ​പ​തി​യാ​ൻ​കു​ഴി ക​ട​യ്ക്ക​ൽ വീ​ട്ടി​ൽ സ​തി​കു​മാ​ർ (58-ഉ​ണ്ണി)​അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ർ വൈ. ​ക​വി​ത. ‎മ​ക്ക​ൾ:എ​സ്.​കെ.​അ​രു​ണി​മ,എ​സ്.​കെ.​അ​പ​ർ​ണ. സ​ഞ്ച​യ​നം തി​ങ്ക​ൾ 7.15.