Obituary
ബാ​ബു

ഉ​ള്ളൂ​ര്‍: പോ​ങ്ങു​മ്മൂ​ട് ആ​ര്‍​ജി 90 അ​രു​ണ്‍ ഭ​വ​നി​ല്‍ എ​ന്‍‌.​കെ. ബാ​ബു (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി. ​ബേ​ബി. മ​ക്ക​ള്‍: അ​രു​ണ്‍ ബാ​ബു, ആ​ര​തി. മ​രു​മ​ക്ക​ള്‍: ടെ​സി, അ​മൃ​ത് രാ​ജ്. സ​ഞ്ച​യ​നം ബു​ധ​ൻ 8.30.