
അമ്മുക്കുട്ടി അമ്മ
വട്ടിയൂർക്കാവ്: വാഴോട്ടുകോണം കട്ടയ്ക്കാൽ ലൈൻ കെആർഡബ്ല്യുഎ 1 ബിയിൽ വെള്ളൈക്കടവ് തിട്ടവിളവീട് കുടുംബാഗം അമ്മുക്കുട്ടി അമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ നായർ. മക്കൾ: പരേതനായ ബി. ഗോപല കൃഷ്ണൻ നായർ, ബി. ശ്രീകുമാർ.മരുമക്കൾ: എസ്.ഗീതാകുമാരി, വി.രേണുക. സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions