Obituary
വേ​ണു​നാ​യ​ർ

ക​ല്ലി​യൂ​ർ: കാ​ക്കാ​മൂ​ല കു​ഴി​താ​ല​ച്ച​ൽ അ​രു​ൺ ഭ​വ​നി​ൽ വേ​ണു നാ​യ​ർ(71) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​ര​മ. മ​ക്ക​ൾ: വി.​അ​രു​ൺ, വി.​ആ​ർ.​അ​നു. മ​രു​മ​ക്ക​ൾ: ഗൗ​രി​കൃ​ഷ്ണ, പ​രേ​ത​നാ​യ ര​തീ​ഷ് കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.