Obituary
ജ​സീ​ലാ​ബേ​ബി

ക​ഴ​ക്കൂ​ട്ടം: ശാ​സ്‌​ത​വ​ട്ടം കാ​രു​ണ്യ​യി​ൽ വ​ട്ട​പ്പാ​റ എ​ൽ​എം​എ​സ്‌ എ​ച്ച്‌​എ​സ്‌​എ​സ്‌ റി​ട്ട. അ​ധ്യാ​പി​ക ജ​സീ​ലാ​ബേ​ബി (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്‌: ടി. ​വി​ൽ​ഫ്ര​ഡ്‌ (ബാ​ബു). മ​ക്ക​ൾ: ഗോ​ഡ്‌​വി​ൻ (ലൂ​ഥ​റ​ൻ എ​ച്ച്‌​എ​സ്‌​എ​സ്‌, ആ​ല​പ്പു​ഴ), ഡോ. ​ബീ​ന ജാ​സ്‌​മി​ൻ. മ​രു​മ​ക്ക​ൾ:ര​ജി​തഗോ​ഡ്‌​വി​ൻ (ഫാ​ർ​മ​സി​സ്‌​റ്റ്‌, ഗ​വ.​പി​എ​ച്ച്‌​എ​സ്‌​സി പ​ന്ത​ളം), എ​ഫ്‌. വി​പി​ൻ (ബി​സി​ന​സ്‌).