Obituary
വി. ​വേ​ല​പ്പ​ന്‍​നാ​യ​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര: വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ചെ​യ​ര്‍​മാ​നു​മാ​യ കൃ​ഷ്ണ​പു​രം സം​ഗീ​തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര വി. ​വേ​ല​പ്പ​ന്‍​നാ​യ​ര്‍(81)​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12.30-ന് ​വീ​ട്ടു​വ​ള​പ്പി​ല്‍.വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​നും ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ അ​ധ്യാ​പ​ന മി​ക​വി​നും നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യും പൗ​രാ​വ​ലി​യും ഗു​രു​മ​ഹി​മ പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദാം​ബാ​ള്‍. മ​ക്ക​ള്‍: വി.​എ​സ്. സ​രി​ത (അ​ധ്യാ​പി​ക വി​എ​ച്ച്എ​സ്എ​സ്, പു​ല്ലാ​മ​ല), വി.​എ​സ്. സ​ജി​ത (അ​ധ്യാ​പി​ക ബി​എ​ന്‍​വി എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ലം). മ​രു​മ​ക്ക​ള്‍: ആ​ര്‍.​വി.സ​നി​ല്‍​കു​മാ​ര്‍ (വൈ​സ് ചെ​യ​ര്‍​മാ​ന്‍, വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍), എം. ​മു​ര​ളീ​കൃ​ഷ്ണ​ന്‍ (മാ​നേ​ജ​ര്‍, വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍.