Obituary
പ്ര​ഭാ​ക​ര​ൻ പി​ള്ള

നെ​ടു​മ്പാ​ശേ​രി: ആ​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ പി​ള്ള (90, റി​ട്ട. മും​ബൈ ബാ​ബ ആ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധാ​മ​ണി​യ​മ്മ. മ​ക്ക​ൾ: ശ്രീ​ക​ല, ഗീ​ത (ഓ​സ്ട്രേ​ലി​യ), അ​നി​ൽ പി. ​പി​ള്ള (പ​വ​ർ ഫാ​ക്ട് ഇ​ല​ക്ട്രി​ക്ക​ൽ സൊ​ലൂ​ഷ​ൻ​സ്, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജി. ​അ​ജ​യ​കു​മാ​ർ, പി. ​ശ​ശി​കു​മാ​ർ (ഓ​സ്ട്രേ​ലി​യ), ലീ​ന.