Obituary
ഭാ​ര്‍​ഗ​വി

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര വെ​ട്ടു​കു​ഴി​യി​ല്‍ ഭാ​ര്‍​ഗ​വി (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കു​മാ​ര​ന്‍. മ​ക്ക​ള്‍: ര​മ​ണി, വി​ജ​യ​ന്‍, സോ​മ​ന്‍, തു​ള​സി. മ​രു​മ​ക്ക​ള്‍: ര​വി, രാ​ധ, സു​മ, ഷീ​ജ.