Obituary
കു​ഞ്ഞു​വ​റീ​ത് പാ​പ്പ​ച്ച​ൻ

കാ​ല​ടി: മ​റ്റൂ​ർ പ​ല്ലി​ശേ​രി കു​ഞ്ഞു​വ​റീ​ത് പാ​പ്പ​ച്ച​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: എ​ബി​ൻ, ബി​ബി​ൻ. മ​രു​മ​ക​ൾ: ഫി​യോ​ണ.