Obituary
സ​ജി​മോ​ന്‍

മൂ​വാ​റ്റു​പു​ഴ: കാ​വ​ക്കാ​ട് പാ​റ​ത്താ​ഴ​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ന്‍ സ​ജി​മോ​ന്‍ (52) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. മാ​താ​വ്: ശാ​ന്ത. ഭാ​ര്യ: ദീ​പ. മ​ക്ക​ള്‍: അ​ഭി​ന​വ്, അ​ഭി​ജി​ത്ത്.