Obituary
പി.​എ​ൻ. ക​രു​ണാ​ക​ര​ൻ

കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​ർ പ​ന്ത​പ്പി​ള്ളി​ൽ പി.​എ​ൻ. ക​രു​ണാ​ക​ര​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ശ മൂ​വാ​റ്റു​പു​ഴ ക​ണി​യാം​കു​ടി​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: കി​ര​ൺ പി. ​ക​രു​ൺ (ഫെ​ഡ​റ​ൽ ബാ​ങ്ക്), അ​ശ്വ​തി. മ​രു​മ​ക്ക​ൾ: ആ​തി​ര, അ​രു​ൺ.