
ഏലിയാമ്മ
തിരുവാങ്കുളം : ശാന്തിനഗർ കുഴിയത്ത് വീട്ടിൽ ഏലിയാമ്മ ജോൺ (80) അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ മറ്റക്കുഴി വൈഎംസിഎയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം പുത്തൻകുരിശ് ഐപിസി സെമിത്തേരിയിൽ. ഭർത്താവ്: കെ.പി. ജോൺ. മകൻ: ജോൺ ഫിലിപ് (യുഎസ്എ). മരുമകൾ: ജെറിൻ (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions