Obituary
ഇ​ത്ത​മ്മ

വാ​ഴ​ക്കു​ളം: കാ​ഞ്ഞി​രം​കു​ന്നേ​ൽ ഇ​ത്ത​മ്മ (ബ്ര​ജീ​ത്ത-95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മൂ​വാ​റ്റു​പു​ഴ തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഐ​യ്പ് വ​ർ​ക്കി. മ​ക്ക​ൾ: റോ​സി​ലി, സി​സ്റ്റ​ർ ആ​ൻ​സി ജോ​ർ​ജ് എ​ഫ്സി​സി എ​നാ​ന​ല്ലൂ​ർ, കൊ​ച്ചു​റാ​ണി, ജി​മ്മി, പ​രേ​ത​നാ​യ ബെ​ന്നി. മ​രു​മ​ക്ക​ൾ: ജോ​സ് ച​ക്കാ​ല​ക്കു​ന്നേ​ൽ ക​ല്ലൂ​ർ​ക്കാ​ട്, ടോ​മി മാ​രാം​കു​ഴ​ക്ക​ൽ മൂ​വാ​റ്റു​പു​ഴ, സി​മ്മി ആ​നി​ക്കു​ടി​യി​ൽ ആ​ര​ക്കു​ഴ, വി​ജി മ​റ്റേ​ക്കാ​ട​ൻ മ​ഞ്ഞ​പ്ര.