Obituary
കെ.​പി. ജോ​ജി

കോ​ത​മം​ഗ​ലം: മ​ല​യി​ൻ​കീ​ഴ് മൈ​ത്രി​ന​ഗ​ർ കു​റു​പ്പം​പ​ടി​യി​ൽ കെ.​പി. ജോ​ജി (58, ഫ്രീ​ലാ​ൻ​ഡ്സ് ഫോ​ട്ടോ​ഗ്ര​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ലി​സി മാ​ണി​ക്ക​മം​ഗ​ലം പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പോ​ൾ (ഡ​യാ​ലി​സി​സ് ടെ​ക്‌​നീ​ഷ​ൻ), സ​ൽ​ജി​ത് (യു​കെ).