Obituary
മി​നി

മൂ​വാ​റ്റു​പു​ഴ: ര​ണ്ടാ​ര്‍ പൈ​യ്ക്കാ​ട്ട് മി​നി (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​ര​ണ്ടാ​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പൈ​യ്ക്കാ​ട്ട് ജോ​സ്. മ​ക്ക​ള്‍: അ​നു, അ​ല​ക്‌​സ്. മ​രു​മ​ക്ക​ള്‍: മോ​ന്‍​സി പ്ലാം​പ​റ​മ്പി​ല്‍, ചി​ന്നു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍.