
കെ.എം. ഷൈന്‍
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ പള്ളിച്ചിറങ്ങര കുന്നത്തുകുടിയില്‍ കെ.എം. ഷൈന്‍ (63, കെഎസ്ആര്‍ടിസി റിട്ട. സൂപ്പര്‍വൈസര്‍) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തില്‍. ഭാര്യ: തുളസി. മക്കള്‍: ലക്ഷ്മി, രേവതി. മരുമക്കള്‍: ശരത്ത്, പരേതനായ സനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions