Obituary
മേ​രി

അ​ങ്ക​മാ​ലി: തു​റ​വൂ​ർ സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യ്ക്ക് സ​മീ​പം പു​ന്ന​ശേ​രി മേ​രി (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത എ​ട​ക്കു​ന്ന് വെ​മ്പി​ൽ വാ​ളു​ക്കാ​രാ​ൻ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ക്കി. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ (പു​ന്ന​ശേ​രി ഫു​ഡ് പ്രോ​ഡ​ക്ട്സ് തു​റ​വൂ​ർ), ആ​ഗ​സ്റ്റി​ൻ (പു​ന്ന​ശേ​രി ഹാ​ർ​ഡ് വെ​യേ​ഴ്സ് തു​റ​വൂ​ർ), ആ​ന്‍റ​ണി ( റി​ട്ട. പ്രി​ൻ​സി​പ്പ​ൽ മാ​ർ അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​റ​വൂ​ർ), വി​ൻ​സ​ന്‍റ് (പു​ന്ന​ശേ​രി റ​ബേ​ഴ്സ് തു​റ​വൂ​ർ), ടെ​സി (റി​ട്ട. പ്ര​ധാ​ന​ധ്യാ​പി​ക ഭാ​ര​ത റാ​ണി സ്കൂ​ൾ വാ​ത​ക്കാ​ട്), ടോ​മി (സ്പൈ​സി ഫു​ഡ് ട്രേ​ഡി​ഗ് അ​ങ്ക​മാ​ലി), ജോ​ൺ​സ​ൻ (അ​ധ്യാ​പ​ക​ൻ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ൾ തു​റ​വൂ​ർ), ലി​ൻ​സി. മ​രു​മ​ക്ക​ൾ: ലി​റ്റി, ഷീ​ല, സീ​ന (റി​ട്ട. ടീ​ച്ച​ർ മാ​ർ അ​ഗ​സ്റ്റി​ൻ​സ് ഹൈ ​സ്കൂ​ൾ തു​റ​വൂ​ർ), ഷേ​ർ​ളി, ജോ​ണി, (റി​ട്ട. ടി​ടി​ആ​ർ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ), നി​ത, രെ​മി (ടീ​ച്ച​ർ മാ​ർ അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ തു​റ​വൂ​ർ), ആ​ന്‍റു (മ​ണി​യ​ഞ്ചേ​രി ഹാ​ർ​ഡ്‌​വെ​യേ​ഴ്സ് ആ​യ​ത്തുപ​ടി.