
കെ.എം. കോശി
കൊച്ചി: നിരണം കുറിച്ചിയേത്ത് കാളിയാങ്കൽ കിണറ്റുകര കെ.എം. കോശി (91, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് എറണാകുളം ശാലോം മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം എളംകുളം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: സൗമിനി കോശി (റിട്ട. ഹൈസ്കൂൾ അധ്യാപിക) കോട്ടയം തട്ടാരത്ത് കുടുബാഗം. മക്കൾ: ബിനു സൂസൻ കോശി (കോളജ് അധ്യാപിക സൗത്ത് ആഫ്രിക്ക), ഡോ. ബിന്ദു അച്ചാമ്മ കോശി (ജെയിൽ യൂണിവേഴ്സിറ്റി കാക്കനാട്), ബിമൽ മാത്യു കോശി (ഇവൈ സ്മാർട്ട് സിറ്റി കാക്കനാട്). മരുമക്കൾ: ജോ ജേക്കബ് (കോളജ് അധ്യാപകൻ സൗത്ത് ആഫ്രിക്ക), മരിഷ്മ കോശി (ഇവൈ സ്മാർട്ട് സിറ്റി കാക്കനാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions