Obituary
മു​ര​ളി

തൃ​ക്കൊ​ടി​ത്താ​നം : അ​യ​ർ​ക്കാ​ട്ടു​വ​യ​ൽ പ​ന​ച്ചി​മൂ​ട്ടി​ൽ കെ. ​മു​ര​ളി (44) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​നാ​യ വി. ​കേ​ശ​വ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ) - സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മീ​നാ​ക്ഷി, മം​ഗ​ള​ദാ​സ്, മ​നോ​ഹ​ര​ൻ, മ​ണി​കു​ട്ടി, അ​മ്പി​ളി, മ​ഞ്ജു​ള, പാ​ർ​വ​തി.