Obituary
എ.​സി. വ​ർ​ഗീ​സ്

മു​ക്കൂ​ട്ടു​ത​റ: ആ​നി​വേ​ലി​ൽ എ.​സി. വ​ർ​ഗീ​സ് (രാ​ജു-70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ്ര​പ്പോ​സ് സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​ൻ യാ​ക്കോ​ബാ​യാ പ​ള്ളി​യി​ൽ. ഭാ​ര്യ ഓ​മ​ന ച​ക്കാ​ത്ത​റ​യി​ൽ വ​ട​ശേ​രി​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: ചെ​റി​യാ​ൻ, അ​ന്ന​മ്മ. മ​രു​മ​ക്ക​ൾ: സു​നി​ൽ, ജി​നി​ത.