Obituary
ചെ​ല്ല​മ്മ

മു​ക്കൂ​ട്ടു​ത​റ: സ​ന്തോ​ഷ്‌​ക​വ​ല കൊ​ല്ല​മു​ള ഒ​ന്പ​താം കോ​ള​നി അ​യ​ലു​വേ​ലി​മ​ഠ​ത്തി​ൽ ചെ​ല്ല​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​പ്പ​ണി​ക്ക​ർ. മ​ക്ക​ൾ: ബാ​ലാ​മ​ണി​യ​മ്മ, ലീ​ലാ​മ​ണി​യ​മ്മ, ശോ​ഭ​ന. മ​രു​മ​ക്ക​ൾ: ശ​ങ്ക​ര​ൻ​കു​ട്ടി​നാ​യ​ർ തൈ​പ്പ​റ​മ്പി​ൽ, ബാ​ല​ച​ന്ദ്ര​ൻ​നാ​യ​ർ പ്ലാ​ക്കു​ഴി​യി​ൽ, സ​തീ​ഷ്‌​കു​മാ​ർ ഇ​ട​ത്തി​ൽ.