Obituary
പി.​കെ. കൊ​ച്ചു​മോ​ൻ

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യ​ത്തെ ആ​ദ്യ​കാ​ല വ്യാ​പാ​രി പു​തു​പ്പ​റ​മ്പി​ൽ പി.​കെ. കൊ​ച്ചു​മോ​ൻ (85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് ഒ​ന്നി​ന് വ​രി​ക്കാ​നി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സെ​ൽ​മ. മ​ക്ക​ൾ: പി.​കെ. അ​നീ​ഷ്‌ (ന്യൂ ​വി​ഷ​ൻ ചാ​ന​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ), ജെ​സി​യ, അ​നീ​ഷ. മ​രു​മ​ക്ക​ൾ: നി​ഷ, കെ.​എ. അ​നീ​ഷ്‌.