
ശ്രീധരൻ
കുറുപ്പന്തറ: ഒറ്റപ്ലാക്കിൽ ശ്രീധരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ശാന്തമ്മ തോട്ടുവ കാപ്പുവാരത്തേൽ കുടുംബാംഗം. മക്കൾ: പരേതയായ ശ്രീനി, രാജേഷ്, ദീപ. മരുമക്കൾ: രാജീവ് ചിറയിൽ, സോണിയ കിഴക്കേനാളികാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions