
പി.വി. പുരുഷോത്തമൻ
മീനടം: താഴത്തുപറമ്പിൽ പി.വി. പുരുഷോത്തമൻ (86, റിട്ട. ഐടിബിപി സബ് ഇൻസ്പെക്ടർ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. പരേതൻ പഴയ ബോട്ട്ജട്ടി തൈപ്പറമ്പിൽ കുടുംബാംഗം. ഭാര്യ പൊന്നമ്മ മീനടം കൊല്ലംപറമ്പിൽ കുടുംബാംഗം. മക്കൾ: ഡോ. ടി.പി. അഭിലാഷ് (സൂപ്രണ്ട്, പാലാ ജനറൽ ആശുപത്രി), ഡോ. ടി.പി. അനീഷ് (അസി. സർജൻ, എഫ്എച്ച്സി മരുതറോഡ്, പാലക്കാട്). മരുമക്കൾ: ഡോ. ഷിമി അഭിലാഷ് (അസി. സർജൻ, സിഎച്ച്സി ഉള്ളനാട്), ഡോ. രേഷ്മ അനീഷ് (അസി. സർജൻ, എഫ്എച്ച്സി അകത്തേതറ, പാലക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions