
തോമസ് മാത്യു
വാഴൂർ ഈസ്റ്റ്: ചെങ്കൽ തൂങ്കുഴിയിൽ തോമസ് മാത്യു (കുഞ്ഞമ്മച്ചൻ-76) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10ന് ഭവനത്തിൽ ആരംഭിച്ച് ചെങ്കൽ തിരുഹൃദയ പള്ളിയിൽ. ഭാര്യ ആൻസി കുറ്റ്യാടി കടപ്പൂര് കുടുംബാംഗം. മക്കൾ: ഫ്രാങ്കളിൻ (കാനഡ), ആവലിൽ (ഓസ്ട്രേലിയ). മരുമക്കൾ: റിനി അന്തിക്കാട്ട്, എബിൻ കല്ലറയ്ക്കൽ (തുടങ്ങനാട്). മൃതദേഹം നാളെ വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions