
മറിയാമ്മ ജോസഫ്
കുളത്തൂർ: കുഴുപ്പള്ളി പരേതനായ ഒ.വി. ജോസഫിന്റെ മകൾ മറിയാമ്മ ജോസഫ് (മോളി- 68) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ ഏലിയാമ്മ ചുങ്കപ്പാറ ഇലഞ്ഞിപ്പുറം കുടുംബാംഗം. സഹോദരങ്ങൾ: പരേതനായ ജോയിച്ചൻ, സിസ്റ്റർ ദീപ്തി (കുഞ്ഞുമോൾ) എഫ്സിസി കാട്ടാത്തുറ, തോമാച്ചൻ, കെ.ജെ. മാത്യു (സണ്ണി), സിബി, നിർമല തൈപ്പറമ്പിൽ (ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions