Obituary
അ​ന്ന​ക്കു​ട്ടി വ​ർ​ക്കി

കോ​ത​ന​ല്ലൂ​ർ: മ്യാ​ലു​മ​ഠ​ത്തി​ൽ അ​ന്ന​ക്കു​ട്ടി വ​ർ​ക്കി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കോ​ത​ന​ല്ലൂ​ർ ക​ന്തീ​ശ​ങ്ങ​ളു​ടെ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വ​ർ​ക്കി മ​ത്താ​യി. മ​ക്ക​ൾ: മ​ത്താ​യി (ജോ​സ്), ജോ​യി, എ​ൽ​സ​മ്മ, എ​മ്മാ​നു​വേ​ൽ (കു​ഞ്ഞു​മാ​ൻ), സി​സ്റ്റ​ർ മ​രി​യ​ൽ (യു​പി), മോ​ളി, സി​ബി, സി​ജു, ബി​ജു. മ​രു​മ​ക്ക​ൾ: ലീ​ല​മ്മ പു​തി​യി​ടം, ഗ്രേ​സി ക​രി​ക്കൊ​മ്പി​ൽ, ബെ​ന്നി മ​ണ്ഡ​പ​ത്തി​ൽ, റാ​ണി ചോ​തി​പ​റ​മ്പി​ൽ, ജോ​സി ക​ണ്ട​പ​റ​മ്പി​ൽ, അ​നി​റ്റ ലാ​പ്പ​ള്ളി, ജി​സി ത​റ​യി​ൽ, മ​ഞ്ജു അ​ല​ക​നാ​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.